2014, നവംബർ 2, ഞായറാഴ്‌ച

ഐ.ടി ക്വിസ് 2

യു പി ക്ലാസുകളിലേക്ക് ഞാന്‍ തയ്യാറാക്കിയ ഐ.ടി ക്വിസ് താഴെ കാണുന്ന ലിങ്കിലൂടെ ഡൌന്‍ലോഡ് ചെയ്യാം

Click Here 

2013 കോഴിക്കോട് ഐ.ടി ക്വിസ്

കോഴിക്കോട് റവന്യൂ ജില്ലാ ഐ.ടി ക്വിസില്‍ ചോദിച്ച ചോദ്യങ്ങള്‍ താഴെ കാണുന്ന ലിങ്കിലൂടെ ഡൗണ്‍ലോഡ് ചെയ്യാം. വയനാട് ജില്ല ഐ.ടി അറ്റ് സ്കൂളിലെ മാസ്റ്റര്‍ ട്രെയിനനര്‍ ശ്രീജിത്ത് സാറായിരുന്നു ക്വിസ് മാസ്റ്റര്‍. 
1. യു.പി വിഭാഗം ഐ.ടി ക്വിസ് 
2. ഹൈസ്കൂള്‍ വിഭാഗം ഐ.ടി ക്വിസ് 
3. ഹയര്‍ സെക്കണ്ടറി വിഭാഗം ഐ.ടി ക്വിസ്

ഐ.ടി ക്വിസ്-1



1.
മൊബൈല്‍ ഇന്റര്‍നെറ്റ് ഡിവൈസുകള്‍ക്കായി 2008^ല്‍ ഇന്റല്‍ പുറത്തിറക്കിയ ഏറ്റവും ചെറിയ പ്രോസസ്സര്‍?

2.
മൌസിന്റെയും ഫോണിന്റെയും ഉപയോഗം കാഴ്ച വെക്കുന്ന സംവിധാനം?

3.
എറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ ബാറ്ററി ചാര്‍ജ്ജര്‍?

4.
തമിഴ്നാട് സര്‍ക്കാരിന്റെ ഐ.ടി ദിനമായ ഡിസംബര്‍ 22 ഏത് ശാസ്ത്രജ്ഞനെ അനുമോദിക്കാനുള്ളതാണ്?

5.
മൊബൈല്‍ ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റിന് ഉപകരിക്കുന്നതും വരുംകാലങ്ങളില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും തുടക്കം
കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നതുമായ നൂതന സാങ്കേതിക വിദ്യ?

6.
ആദ്യത്തെ മൊബൈല്‍ സര്‍വകലാശാല ഏത് രാജ്യത്ത് നിലവില്‍ വന്നു?

7.
അതിപ്രശസ്ത ഇന്റര്‍നെറ്റ് സ്ഥാപനമായ ഗൂഗിളിന്റെ ആസ്ഥാനം എവിടെ?

8.
ഏലിയാസ് സിസ്റ്റംസ് കോര്‍പറേഷന്‍ വികസിപ്പിച്ചെടുത്ത ഹൈ^എന്‍ഡ് 3D മോഡലിംഗ് സോഫ്റ്റ്വെയര്‍ പാക്കേജ്?

9.
പ്രശസ്ത ആനിമേഷന്‍ ഗ്രൂപ്പായ 'സഹാറാ' പുറത്തിറക്കിയ ആദ്യത്തെ ആനിമേറ്റഡ് സിനിമ?

10. '
വാക്സ്' സോഫ്റ്റ്വെയര്‍ എന്തിനുപയോഗിക്കുന്നു?ഉത്തരം

1.
ആറ്റം പ്രോസസ്സര്‍
2.
സ്കൈപ് മൌസ്
3. Free Loader
4.
ശ്രീനിവാസ രാമാനുജന്‍
5. Body Area Network (BAN)
6.
ജപ്പാന്
‍7.
അമേരിക്കയിലെ
മൌണ്ട് വ്യൂ നഗരം
8.
മായ
9.
ഹനുമാന്‍
10.
മേന്മയേറിയതും ആവശ്യാനുസരണം വഴങ്ങുന്നതുമായ സ്പെഷല്‍ഇഫക്ട് വീഡിയോ കോംപോസിഷന്‍.



1.
നിലവിലെ ഹാര്‍ഡ് ഡിസ്ക്കിന് പകരക്കാരനായേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഐ.ബി.എം കോര്‍പറേഷന്റെ റെയ്സ്ട്രാക്ക് മെമ്മറി കണ്ടെത്തിയതാര്?

2.
ഉബുണ്ടു ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് (2008)?

3. OOXML
പൂര്‍ണ്ണ രൂപം?

4. HSPA
എന്താണ്?

5.
ഓണ്‍ലൈന്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ ചെക്ക് പോസ്റ്റ്?

6.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ വെബ്പോര്‍ട്ടല്‍?

7.
ബ്ലോഗിന്റെ പൂര്‍ണ്ണ രൂപമായ വെബ് ലോഗ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?

8. 3D
ഒബ്ജക്റ്റുകള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന മുഖ്യ സോഫ്റ്റ്വെയര്‍?

9.
ഈ വര്‍ഷാവസാനം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഗൂഗിള്‍ഫോണിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് ഏത് കമ്പനിയാണ്?

10.
മലയാളം കമ്പ്യൂട്ടിംഗിനെ പ്രോല്‍സാഹിപ്പിക്കാനായി കേരളാ സര്‍ക്കാര്‍ സ്ഥാപിച്ച വെബ്സൈറ്റ്?ഉത്തരം

1. .ബി.എമ്മിന്റെ സാന്‍ജോസിലുള്ള ആന്‍മന്‍ഡാര്‍ റിസര്‍ച്ച് ോസെന്ററിലെ ഡോ. സ്റ്റുവെര്‍ട്ട് പാര്‍ക്കിന്‍
2.
ഹാര്‍ഡിഹെറോണ്‍
3.
ഓഫീസ് ഓപണ്‍ എക്സ്റ്റന്‍സിബിള്‍ മാര്‍ക്ക്അപ് ലാംഗ്വേജ്
4.
വയര്‍ലെസ് രംഗത്തെ മൂന്നാം തലമുറ സാങ്കേതികവിദ്യയായ വൈഡ്ബാന്‍ഡ് കോഡ് ഡിവിഷന്‍ മള്‍ട്ടിപ്പിള്‍ ആക്സസിന്റെ (WCDMA) പരിഷ്ക്കരിച്ച പതിപ്പ്.
5.
വാളയാര്‍
6. www.cyberkeralam/in

7. ജോണ്‍ സാര്‍ജര്‍
8.
ബ്ലെന്‍ഡര്‍
9.
തായ്വാനിലെ മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളായ എച്ച്.ടി.സി.
10. http://malayalam.kerala.gov.in